Road Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 5 പേര്‍ക്ക് പരുക്ക്

 



തൃശൂര്‍: (www.kvartha.com) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടെംപോ ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം ഉണ്ടായത്. കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ക്കാണ് പരുക്കേറ്റത്. 

Road Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 5 പേര്‍ക്ക് പരുക്ക്


അപകടത്തെ തുടര്‍ന്ന് ട്രാവലര്‍ സമീപത്തെ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Keywords:  News,Kerala,State,Local-News,Accident,Road,Injured,Sabarimala Temple,Shabarimala Pilgrims,hospital, Bus carrying Sabarimala pilgrims overturns; 5 injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia