Accidental Death | റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനിലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT


ആലപ്പുഴ: (www.kvartha.com) വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനിലോറിയിടിച്ച് പരുക്കേറ്റ കഞ്ഞിക്കുഴി വെളിനിലത്ത് ജോജി (31) ആണ് മരിച്ചത്. മുഹമ്മ പാന്ഥേഴം ജംഗ്ഷന് പടിഞ്ഞാറ് വശത്തുവച്ചായിരുന്നു അപകടം. 

Accidental Death | റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനിലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: അഞ്ജു. മകന്‍: അഭിനവ് (6 മാസം).
Aster_MIMS

Keywords:  News,Kerala,Accident,Accidental Death,Local-News,Dead Body,hospital, Alappuzha: Youth died in road accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia