Found Dead | ആലപ്പുഴയില്‍ യുവാവ് എഎസ്‌ഐയുടെ വീട്ടിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍

 


ADVERTISEMENT


ആലപ്പുഴ: (www.kvartha.com) യുവാവിനെ എഎസ്‌ഐയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ സുരേഷിന്റെ വീടിനോട് ചേര്‍ന്ന ഷെഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Found Dead | ആലപ്പുഴയില്‍ യുവാവ് എഎസ്‌ഐയുടെ വീട്ടിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍


പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൂരജ് മരിച്ചതെന്നാണ് പൊലീസ് സംശയം. ഞായറാഴ്ച രാത്രി സൂരജ് ഈ വീട്ടില്‍ എത്തിയിരുന്നുവെന്നാണ് വിവരം. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 
Aster_MIMS

Keywords:  News,Kerala,State,Local-News,Police men,Death,Youth,Hanged,Found Dead, Alappuzha: Young man found hanged in ASI's house 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia