സിക്ക വൈറസ് പടന്നുപിടിക്കുന്നു; സ്ഥിരീകരിച്ചത് 135 ആളുകള്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvartha.com 25.10.2018) രാജസ്ഥാനില്‍ സിക്ക വൈറസ് പടര്‍ന്നുപിടിക്കുന്നു. ഇതുവരെ 135 ആളുകള്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. കൊതുകിലൂടെയാണ് ഈ രോഗം പകരുന്നത്.

രോഗബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനത്തുള്ള ശാസ്ത്രി നഗര്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധ തടയാനായി ആരോഗ്യവകുപ്പിന്റെ കീഴില്‍ ബോധവല്‍കരണവും പ്രതിരോധനടപടികളും പുരോഗമിക്കുകയാണ്.

സിക്ക വൈറസ് പടന്നുപിടിക്കുന്നു; സ്ഥിരീകരിച്ചത് 135 ആളുകള്‍ക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Jaipur, News, Rajasthan, Health, diseased, Zika Cases Rise To 135 In Rajasthan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia