മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ രോഗമുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം
Oct 25, 2020, 18:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.10.2020) മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ രോഗമുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് യുവാവിന്റെ ആത്മഹത്യാശ്രമം. കഴക്കൂട്ടം സ്വദേശിയായ മുപ്പത്തിയേഴുകാരന്റെ നില അതീവഗുരുതരമാണെന്നാണ് വിവരം.
ശുചിമുറിയില്‍ തൂങ്ങിമരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. അടുത്തിടെ ഇദ്ദേഹത്തിന്റെ സഹോദരന് മരിച്ചിരുന്നു. അതിനുശേഷം മാനസിക ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിസ്ചാര്‍ജിനു മുന്‍പ് മനോരോഗ വിദഗ്ദ്ധനെ ഉള്‍പ്പെടെ കണ്ടിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്.

Keywords: Youth become covid negative, attempt to suicide at TVM Medical College, Thiruvananthapuram,News,Suicide Attempt,Medical College,Health,Health and Fitness,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.