കണ്ണൂരിലെ ആശുപത്രിക്കെതിരെ വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 30.10.2020) കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിക്കെതിരെ വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. വാരം വലിയന്നൂർ സ്വദേശിയായ അമീര്‍ മുനീര്‍ ആണ് അറസ്റ്റിലായത്. ജനഹൃദയങ്ങളില്‍ ആശങ്കയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് എടക്കാട് പോലീസ് കേസെടുത്തത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 

Aster mims 04/11/2022
കണ്ണൂരിലെ ആശുപത്രിക്കെതിരെ വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

സമാന സംഭവങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരേ അന്വേഷണം നടക്കുന്നതായി എടക്കാട് പോലീസ് അറിയിച്ചു.

Keywords:  Kerala, News, Kasaragod, Hospital, Top-Headlines, Treatment, Health, Kannur, Fake, Message, Police, Complaint, Arrested, Case, Ameer Muneer, Youth arrested for making false propaganda against hospital in Kannur.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia