ലോക ക്യാന്‍സര്‍ ദിനം: ക്യാന്‍സര്‍ രോഗിക്ക് നല്‍കേണ്ട അഞ്ചു പരിഗണനകള്‍
Feb 4, 2016, 12:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 04.02.2016) ഏറെ പരിചരണവും സ്‌നേഹവുമൊക്കെ ലഭിക്കേണ്ടയാളാണ് ഒരു ക്യാന്‍സര്‍ രോഗി. മരുന്നിനൊപ്പം തന്നെ രോഗിയുടെ മാനസിക സംതൃപ്തിയിലും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. രോഗിയുടെ ജീവിതത്തില്‍ നല്‍കാവുന്ന എല്ലാ സംരക്ഷണവും നല്‍കുക ഈ ഘട്ടത്തില്‍ ആവശ്യമാണ്. ഒരു ക്യാന്‍സര്‍ രോഗിയുടെ പരിചരണയ്ക്കായി നില്‍ക്കുന്ന വ്യക്തി ചില കാര്യങ്ങളാണിത്.
1. വീട്ടു ജോലികളില്‍ സഹായിക്കുക.
2. ക്യാന്‍സറിനെക്കുറിച്ചും അതില്‍ ചെലുത്തേണ്ട ശ്രദ്ധയെക്കുറിച്ചും നല്ല അറിവുണ്ടായിരിക്കണം.
3. ക്യാന്‍സര്‍ രോഗികള്‍ക്കായുളള സംഘടനകളുമായി സമ്പര്‍ക്കമുളളത് നല്ലതാണ്.
4. രോഗികളുമായി ചെറിയ സംഭാഷണങ്ങളിലൂടെയാണെങ്കിലും ആശയവിനിമയം നടത്തണം
5. പെരുമാറ്റം സാധാരണമായിരിക്കണം.
SUMMARY: As a caregiver to a person who has battled cancer, there is one thing I have come to realize; it is as difficult as it gets. For both the patient and the caregiver, the obstacles keep coming with often little respite. But a few things go a long way in providing the peace necessary to help a survivor through his or her daily life.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.