ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാലം കഴിയുംതോറും സ്ത്രീകളുടെ ലൈംഗികാഭിനിവേശം കുറയുകയാണെന്ന് പഠനറിപ്പോര്‍ട്ട്. ഇതേസമയം പുരുഷന്മാരുടെ ആവേശം കൂടുതല്‍ ഊര്ജസ്വലമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളുടെ ലൈംഗികാഭിനിവേശത്തില്‍ ഓരോ മാസവും ക്ഷതമേല്ക്കുന്നുവെന്നാണ് കണ്ടെത്തല്‍. വിവിധ ലൈംഗികാഭിനിവേശമുളള 170 ജോഡി സ്ത്രീ-പുരുഷന്മാരില് പഠനം നടത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫീമെയില്‍ സെക്ഷ്വല്‍ ഫംഗ്ഷന്ഇന്ഡക്സ് എന്ന റേറ്റിംഗ് സ്കെയില്‍ ഉപയോഗിച്ചായിരുന്നു പഠനം.
ഒരുമാസം മുതല്‍ ഒന്‍പത് വര്‍ഷം വരെ ബന്ധമുളള ജോഡികളാണ് പഠനത്തില്‍ ഉണ്ടായിരുന്നത്. കനഡയിലെ ഗ്യൂള്ഫ് സര്‍വകലാശാലയാണ് പഠനം നടത്തിയത്. സ്ത്രീകളുടെ ലൈംഗികാഭിനിവേശത്തില്‍ ഓരോ മാസം കഴിയുന്തോറും 0.02 ശതമാനം കുറവുണ്ടാകുന്നു. കുട്ടികള്ഉണ്ടാവുന്നതോടെ ഇതിന്റെ തോത് വര്‍ധിക്കുന്നുവെന്നും പഠനത്തിന് നേതൃത്വം നല്കിയ റോബിന് മിലോസന് പറഞ്ഞു.
പുരുഷന്മാരുടെ ലൈംഗികാഭിനിവേശമാവട്ടെ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.
ഹോര്‍മോണുകളില്‍ വരുന്ന മാറ്റമാണ് ഈ വ്യതിയാനങ്ങള്‍ക്ക് കാരണം.
SUMMARY: A researcher has suggested that it is "crucial" to put effort into keeping things "fun and interesting" in the bedroom as women's sex drives gradually ebb over time.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
