ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന അനധികൃത മരുന്ന് പരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍.
വിദഗ്ദ്ധ സമിതിയെ അന്വേഷണത്തിനായി നിയമിക്കും. മരുന്നുപരീക്ഷണത്തെക്കുറിച്ച് പുറത്തുവന്ന വാര്‍ത്ത ഗൗരവമേറിയതാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികള്‍ നടത്തിവരുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് മുന്‍ കൂര് അനുമതി നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരില്‍ അനധികൃത മരുന്ന് പരീക്ഷണം നടക്കുന്നതായുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ഇതുവരെ മരുന്ന് പരീക്ഷണത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടതായാണ് കണക്ക്.
Keywords: Thiruvananthapuram, V.S Shiva Kumar, Hospital, State, Health Minister, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
