ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം:(www.kvartha.com 08.10.2015) ആദ്യഘട്ടത്തില്‍ രാജ്യത്ത് എയിംസ് സ്ഥാപിക്കുന്ന പട്ടികയില്‍ പുറത്തായ സംസ്ഥാനത്തിന് എയിംസ് അനുവദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ വീണ്ടും സമ്മര്‍ദം ചെലുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
തിരുവനന്തപുരം നെട്ടുകാല്‍ത്തേരി, കോട്ടയം മെഡിക്കല്‍ കോളജ് പരിസരം, കൊച്ചി എച്ച്എംടി ക്യാംപസ്, കോഴിക്കോട് കിനാലൂര്‍ എന്നിവിടങ്ങളാണു കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇവിടെ പരിശോധന നടത്തി എത്രയും പെട്ടെന്നു നടപടി ആരംഭിക്കണമെന്നു മുഖ്യമന്ത്രി കഴിഞ്ഞ മേയില്‍ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.
ഘട്ടംഘട്ടമായി എയിംസ് അനുവദിക്കുമെന്നാണു കേന്ദ്രം അറിയിച്ചിരുന്നതെന്നും അടുത്തഘട്ടത്തില്‍ കിട്ടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Keywords : AIIMS, KERALA, VS Sivakumar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.