Migraine problems | ചെന്നിക്കുത്ത് ബുദ്ധിമുട്ടിക്കുന്നോ? വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ദിവസവും ഇത് കഴിക്കുന്നത് പതിവാക്കൂ; വേറെയുമുണ്ട് ഗുണങ്ങള്‍
Sep 11, 2022, 18:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ചെന്നിക്കുത്ത് (Migraine) പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകര സ്വപ്നമാണ്. ഈ തലവേദന ചിലപ്പോള്‍ അസഹനീയമാണ്. നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങളുണ്ട്. അവയിലൊന്നാണ് ഉണക്കമുന്തിരി. ഇത് കുറച്ച് ദിവസത്തേക്ക് പതിവായി കഴിക്കുന്നത് മൈഗ്രെയിനില്‍ നിങ്ങളെ വളരെയധികം സഹായിക്കും. പൊടാസ്യം, ഇരുമ്പ്, കാല്‍സ്യം, നാരുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഗുരുതരമായ പല പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ഈ പോഷകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനായി ഒരു പിടി ഉണക്കമുന്തിരി രാത്രി കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുക.
മൈഗ്രെയ്ന്‍ പ്രശ്നം മൂലമുള്ള വേദന കുറയ്ക്കാന്‍ മഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും ഗുണം ചെയ്യും. മൈഗ്രെയ്ന്‍ ചികിത്സിക്കുന്നതില്‍ മരുന്നുകള്‍ ചിലപ്പോള്‍ ദോഷകരമാകാം. വേദന സമയത്ത് വേദനസംഹാരികള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. അതിനാല്‍, മൈഗ്രെയ്ന്‍ വേദനയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാനും ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കാനും ഉണക്കമുന്തിരി ഗുണകരമാണ്.
ഉണക്കമുന്തിരിയില്‍ പ്രോടീന്‍, ഇരുമ്പ്, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഫൈബര്‍, പൊടാസ്യം, കോപര്‍, വിറ്റാമിന്‍ ബി6, ഫൈറ്റോകെമിക്കല്‍സ്, ആന്റിഓക്സിഡന്റുകള്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും ഉണക്കമുന്തിരി നല്ലതാണ്.
മറ്റ് ഗുണങ്ങള്‍
* ഉണക്കമുന്തിരി കഴിക്കുന്നത് വയറിന് ഏറെ ഗുണം ചെയ്യും, ദിവസവും രാവിലെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് മലബന്ധ പ്രശ്നത്തിനും സഹായിക്കുന്നു.
* നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നു.
* ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
* കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ നല്ലതാണ്.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, National, Top-Headlines, Health, Health & Fitness, Treatment, Food, Migraine, What to Eat When You Have Migraine?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.