ശ്രദ്ധിക്കൂ! സ്മാര്‍ട്ട് ഫോണില്‍ സിനിമ കാണുക, ഗെയിം കളിക്കുക എന്നീ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 14.01.2016) ഇന്ന് ആധുനിക സൗകര്യങ്ങളുളള സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ ചുരുക്കമാണ്. വിലയേറുന്നതനുസരിച്ച് സൗകര്യങ്ങളുമേറുമെങ്കിലും സിനിമ കാണാനും, ഗെയിം കളിക്കാനുമൊക്കെ എല്ലാ ഗാഡ്ജറ്റുകളിലും സാധിക്കും. ഇങ്ങനെ സ്ഥിരമായി സിനിമ കാണുകയും ഗെയിം കളിക്കുകയുമൊക്കെ ചെയ്യുന്ന പലരും അറിയാതെ പോകുന്നു, നിങ്ങളൊരു രോഗിയാണെന്നത്. സൈബര്‍ സിക്ക്‌നസ് അഥവാ ഡിജിറ്റല്‍ മോഷന്‍ സിക്ക്‌നസ്.

യാത്ര ചെയ്യുമ്പോഴും മറ്റും നിങ്ങളുടെ ചലനത്തിലും കാഴ്ചയിലുമൊക്കെ യോജിപ്പില്ലായ്മ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് ഡിജിറ്റല്‍ മോഷന്‍ സിക്‌നസിന്റെ ലക്ഷണമാണെന്നു ഇന്‍ടി സര്‍ജനായ ഡോ. സഞ്ജയ് ഭാട്ടിയ പറയുന്നു.

കണ്ണുകളില്‍ വേദന, കാഴ്ച മങ്ങല്‍, തലവേദന, തലച്ചുറ്റല്‍, ഛര്‍ദി തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. നാഡിവ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ഈ രോഗം മറ്റു ശരീരഭാഗങ്ങളെയും ബാധിച്ചേക്കാം. ഇത് തന്നെയാണ് മോഷന്‍ സിക്ക്‌നസിന്റെ ലക്ഷണമെങ്കിലും ഫലത്തില്‍ രണ്ടും വ്യത്യസ്തമാണ്.

ശ്രദ്ധിക്കൂ! സ്മാര്‍ട്ട് ഫോണില്‍ സിനിമ കാണുക, ഗെയിം കളിക്കുക എന്നീ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കണം
       

SUMMARY: The number of people who use light-weight and affordable gadgets to watch TV series and movies or to play games during their daily commute is on the rise. However, not many realise that they could fall prey to something called ‘cyber sickness’ or ‘digital motion sickness’.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia