വാളയാര്‍ കേസ്; ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹാരമിരുന്ന ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



പാലക്കാട്: (www.kvartha.com 26.02.2021) വാളയാര്‍ അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മുന്‍ പബ്ലിക് പ്രോസിക്യൂടര്‍ ആറു ദിവസമായി സമരം തുടങ്ങിയിട്ട്. ജലജയ്ക്ക് പകരം സമരസമിതി നേതാവ് അനിത നിരാഹാരം ആരംഭിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്ന് സമരസമിതി ആവര്‍ത്തിച്ചു.
Aster mims 04/11/2022

വാളയാര്‍ കേസ്; ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹാരമിരുന്ന ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി



Keywords:  News, Kerala, State, Palakkad, Advocate, lawyer, Hospital, Health, Health and Fitness, Case, Strike, Walayar case; Jalaja Madhavan, who was fasting due to deteriorating health, was shifted to hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia