ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാരിസ്: ഡെങ്കിപ്പനിക്കുളള പ്രതിരോധ കുത്തിവയ്പ് ഇന്ത്യയില്‍ പരീക്ഷിക്കും. 2015ല്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മരുന്നാണ് ഇന്ത്യയില്‍ പരീക്ഷിക്കാന്‍ എത്തുന്നത്. തുടക്കത്തില്‍ 120 ഇന്ത്യക്കാരിലാണ് ഇത് കുത്തിവയ്ക്കുക. അടുത്ത വര്‍ഷത്തോടെ ഇതിന്റെ ഫലമറിയാന്‍ കഴിയും. തുടര്‍ന്ന് കുത്തിവയ്പിന്റെ എണ്ണം കൂട്ടാനാണ് തീരുമാനം.
ജനസംഖ്യ കൂടുതലുളളതിനാലാണത്രേ ഇന്ത്യ പരീക്ഷണ ശാലയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യക്ക് പുറമെ തായ്ലന്‍ഡിലും മരുന്ന് പരീക്ഷിക്കും. പരീക്ഷണത്തിന് ഇന്ത്യന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം അനുമതി നല്‍കിക്കഴിഞ്ഞു.
ഡെങ്കിപ്പനിക്ക് ഫലപ്രമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇപ്പോള്‍ പരീക്ഷണം നടത്തുന്ന മരുന്ന് ഇതിന് ശാശ്വത പരിഹാരം നല്‍കുമെന്നാണ് കരുതുന്നത്. ഫ്രാന്‍സിലാണ് മരുന്ന് വികസിപ്പിക്കുന്നത്. ഇത് തായ്ലന്ഡില് 4002 കുട്ടികളില്‍ പരീക്ഷിച്ചുകഴിഞ്ഞു.
SUMMARY: The world's most effective vaccine candidate against dengue is all set for trials in India and if all goes to plan, the vaccine will be available globally by 2015.
Key Words: The world, Effective vaccine , Dengue, India , Globally , Vaccine , Children , Exclusive interview, French, Pharma ,CEO , Thailand , R&D programme,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.