കൊറോണ പ്രതിരോധം: എം എൽ എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്യുതാനന്ദന്‍
Mar 27, 2020, 20:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനതപുരം: (www.kvartha.com 27.03.2020) സംസ്ഥാന സർക്കാരിന്റെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി എം എൽ എ ഫണ്ടിൽനിന്നും ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്യുതാനന്ദന്‍. മലമ്പുഴ മണ്ഡലത്തിലെ ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്റര് സൗകര്യമൊരുക്കുന്നതിനും മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ രോഗ പരിചരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടി തുക വിനിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.ഒരു കോടി രൂപ അടിയന്തരമായി വിനിയോഗിക്കാന്‍ നിർദ്ദേശിച്ച് നിര്‍ദ്ദേശിച്ചുകൊണ്ട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലമ്പുഴ നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ടി, എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അടിയന്തരമായി വിനിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ കളക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്റര് സൗകര്യമൊരുക്കുന്നതിനും മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിചരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടി തുക വിനിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തക്കവണ്ണം തയ്യാറെടുപ്പ് നടത്തേണ്ട സന്ദര്‍ഭമാണിത്. അസൗകര്യങ്ങള്‍ സഹിച്ച്, വീട്ടില്‍ത്തന്നെ കഴിയുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
Summary: V S achuthanandan allows Rupees One Crore for Hospitals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.