പഞ്ചാബിന് പിന്നാലെ എല്ലാ കോവിഡ്- 19 നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ഉത്തര്‍പ്രദേശ് സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക് നൗ: (www.kvartha.com 17.03.2022) പഞ്ചാബിന് പിന്നാലെ എല്ലാ കോവിഡ്- 19 നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ഉത്തര്‍പ്രദേശ് സര്‍കാര്‍. കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍കാര്‍ നേരത്തെ തന്നെ സ്‌കൂളുകള്‍ വീണ്ടും തുറക്കുകയും രാത്രി കര്‍ഫ്യൂ പിന്‍വലിക്കുകയും ചെയ്തിരുന്നു.

പഞ്ചാബിന് പിന്നാലെ എല്ലാ കോവിഡ്- 19 നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ഉത്തര്‍പ്രദേശ് സര്‍കാര്‍

ഒരു ദിവസം 2,539 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ടതോടെ, ഇന്‍ഡ്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,30,01,477 ആയി ഉയര്‍ന്നു. അതേസമയം സജീവ കേസുകള്‍ 30,799 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വ്യാഴാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

വ്യാഴാഴ്ച രാവിലെ എട്ടുമണിവരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 60 മരണം റിപോര്‍ട് ചെയ്തതോടെ മരണസംഖ്യ 5,16,132 ആയി ഉയര്‍ന്നു.

Keywords: Uttar Pradesh govt lifts all COVID-19 restrictions as cases drop, Health, Health and Fitness, News, COVID-19, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia