കേന്ദ്രമന്ത്രി വി മുരളീധരന് ക്വാറന്റൈനില്‍: നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത് കേരളത്തിലെ ആശുപത്രികളിലെ സന്ദര്‍ശനത്തിനുശേഷം
Mar 17, 2020, 12:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvrtha.com 17.03.2020) കേന്ദ്രമന്ത്രി വി മുരളീധരന് ക്വാറന്റൈനില്‍. കേരളത്തിലെ ആശുപത്രികളിലെ സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 14ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അദ്ദേഹം ഒരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതിനുശേഷമാണ് ഈ തീരുമാനം.
സ്പെയിനില്‍ നിന്നുമെത്തിയ ഡോക്ടറും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് 15ന് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന് ക്വാറന്റൈനില്‍ കഴിയുന്നത്.
Keywords: Union Minister Muraleedharan in self quarantine after visiting Kerala hospital amid corona virus pandemic, Thiruvananthapuram, News, Politics, Trending, Health, Health & Fitness, Doctor, V.Muraleedaran, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.