ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: യു.എ.ഇയില്‍ ആരോഗ്യ മേഖലയിലെ ജോലികളില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ കര്‍മപദ്ധതി. ഇതിന്റെ ഭാഗമായി സ്വദേശി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം പരമാവധി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന നഴ്സിങ് മേഖലയില്‍ സ്വദേശി വനിതകളുടെ എണ്ണം 2015 ആകുമ്പോഴേക്കും എട്ടുശതമാനം വര്‍ധിപ്പിക്കും. പുറമെ ലാബ് ടെക്നീഷ്യന് പോലുള്ള ജോലികള്‍ക്കും കൂടുതല്‍ സ്വദേശികളെ ലഭ്യമാക്കും. യു.എ.ഇ. നഴ്സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ രാജ്യത്ത് ഇപ്പോള്‍ 23,000ത്തിനും 25,000ത്തിനും ഇടയില്‍ സ്വദേശി നഴ്സുമാരാണ് ഉള്ളത്.
ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നേരിട്ട് 3000 സ്വദേശികള്‍ നേരിട്ടും ജോലി ചെയ്യുന്നുണ്ട്്. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 10 മുതല്‍ 16 ശതമാനം വര്‍ധിപ്പിക്കും. നഴ്സിങ് വിദ്യാര്‍ഥിനികളുടെ സ്കോളര്‍ഷിപ്പ് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
സ്വദേശി ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്ക് 10 വര്‍ഷത്തെ കാലയളവില്‍ 30 ലക്ഷം ദിര്‍ഹം വരെ ബാങ്ക് വായ്പ ലഭ്യമാക്കും. വിദേശി ഡോക്ടര്‍മാരുടെ ക്ലിനിക്കുകളുടെ എണ്ണം കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.
കൂടുതല്‍ സ്വദേശികളെ ആരോഗ്യ മേഖലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അബുദാബിയിലെ കോളജ് ഓഫ് ശൈഖ ഫാത്വിമ ഫോര്‍ നഴ്സിങ്, ഷാര്‍ജ യൂനിവേഴ്സിറ്റി, റാസല്‍ഖൈമയിലെയും അജ്മാനിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി കരാര്‍ ഒപ്പുവെച്ചു.
രാജ്യത്തെ വിവിധ എമിറേറ്റുകളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കരാര്‍ പ്രകാരം ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം 2,000 ദിര്‍ഹം ബോണസ് ലഭിക്കും. ഷാര്‍ജ യൂനിവേഴ്സിറ്റിയില്‍ നഴ്സിങ് ബാച്ച്ലര് ഡിഗ്രി കോഴ്സ്, ഡിപ്ളോമ കോഴ്സാക്കും. കൂടുതല്‍ സ്വദേശികള്‍ക്ക് വിദേശത്ത് ഉന്നത പഠനത്തിനും അവസരം ഒരുക്കും.
SUMMARY: UAE health department plans to strengthen the localisation. As part of this there is plans in to increase the number of native doctors and nurses department says in press release
Keywords: Dubai, UAE, Health, Doctors, Clinic, Loan, Education, Agriment, Sharjah University Nursing Bachelor Degree, UAE plans to strengthen localisation in health sector, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.