രാജ്യത്ത് രണ്ട് സംസ്ഥാനങ്ങള്‍ കൂടി കോവിഡ് വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 21.02.2021) ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും കോവിഡിന്റെ വലയത്തില്‍ നിന്ന് പുറത്തേക്ക് കടക്കുകയാണെങ്കിലും ഇന്ത്യയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊറോണ വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങള്‍ കോവിഡ് വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Aster mims 04/11/2022

രാജ്യത്ത് രണ്ട് സംസ്ഥാനങ്ങള്‍ കൂടി കോവിഡ് വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ അതിവേഗവ്യാപന സ്വഭാവം ഉള്ളതാണ്. മഹാരാഷ്ട്രയില്‍ വിദര്‍ഭ, മുംബൈ ഭാഗങ്ങളില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. വ്യാപന മേഖലകളില്‍ വീണ്ടും ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നുമാണ് വിവരം.

Keywords:  News, National, India, New Delhi, Kerala, Maharashtra, Punjab, Madhya Pradesh, Health, Health and Fitness, Central Government, Trending, Two more states under threat of Covid expansion
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia