നാല് ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഡെല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 05.04.2020) നാല് ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഡെല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നേരത്തെ ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി സീല്‍ ചെയ്തിരുന്നു.

ഡെല്‍ഹിയില്‍ ഇതുവരെ 445 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറുപേര്‍ മരിക്കുകയും ചെയ്തിരുന്നു. നിസാമുദ്ദീനിലെ തബ് ലീക് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നാണ് കൊറോണ ഇത്രയും അധികം പേരില്‍ പകര്‍ന്നത്.

നാല് ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഡെല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അതിനിടെ മുംബൈ അടക്കമുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് ബാധിച്ച് മലയാളി നഴ്‌സുമാര്‍ നേരത്തെ തന്നെ നിരീക്ഷണത്തിലാണ്.

Keywords:  Two more nurses from Delhi's State Cancer Institute test COVID-19 positive, New Delhi, News, Health, Health & Fitness, Hospital, Treatment, Patient, Nurse, Doctor, Mumbai, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia