ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ജയിന്റ് സെല്‍ ട്യൂമര്‍ ബാധിച്ച് കിടപ്പിലായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ അനുവദിച്ച ചികിത്സാ സഹായം ആശ്വാസം പകര്‍ന്നു. അസുഖം ബാധിച്ചതിനെതുടര്‍ന്ന് എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന പത്ത് വയസുകാരി എസ്. ദിവ്യയ്ക്കാണ് മന്ത്രി വി.എസ്. ശിവകുമാര്‍ ഇടപെട്ട് ണ്ടുലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചത്. പേട്ടയിലെ വാടക വീട്ടിലാണ് കുട്ടിയും കുടുംബവും കഴിയുന്നത്.
തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിവ്യയ്ക്ക് കഴിഞ്ഞ മാര്‍ച്ചിലാണ് അസുഖം ബാധിച്ചത്. ഇടുപ്പെല്ല് ദ്രവിച്ചുണ്ടാകുന്ന ട്യൂമറായിരുന്നു രോഗകാരണം.
ഡിസംബര്‍ 12 ലെ മന്ത്രിസഭായോഗമാണ് ചികിത്സാ സഹായം നല്കാന് തീരുമാനിച്ചത്.
Keywords: V.S Shiva Kumar, Goverment, Minister, MLA., Thiruvananthapuram, school, Kerala, Health, Tumer, Student, S. Divya, Holy Angels,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
