കോവിഡ് ഡ്യൂടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.02.2022) കോവിഡ് ഡ്യൂടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടര്‍മാരെ പിരിച്ചു വിട്ടു. 

തിരുവനന്തപുരം മെഡികല്‍ കോളജിലെ സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജി എല്‍ പ്രവീണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കോവിഡ് ഡ്യൂടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടര്‍മാരെ പിരിച്ചു വിട്ടു


Keywords:  Two doctors did not attend Covid duty, dismissed, Thiruvananthapuram, News, Health, Health and Fitness, COVID-19, Health Minister, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia