കോവിഡ് വ്യാപനം അതിരൂക്ഷം; സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ തീരുമാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.08.2021) സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ തീരുമാനം. ഈ ഞായറാഴ്ച മുതല്‍ ട്രിപിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
Aster mims 04/11/2022

കോവിഡ് വ്യാപനം അതിരൂക്ഷം; സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ തീരുമാനം

സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു. ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്താനുള്ള തീരുമാനം.

Keywords:  Triple lockdown to be implemented on Sundays in Kerala, Thiruvananthapuram, News, Health, Health and Fitness, Kerala, Lockdown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia