Health Tips | ഉയരക്കുറവുണ്ടോ? പോഷകസമൃദ്ധമായ ഈ പച്ചക്കറികൾ കഴിക്കാൻ തുടങ്ങൂവെന്ന് വിദഗ്ധർ
Oct 21, 2022, 12:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) നിങ്ങൾ എത്രമാത്രം ഉയരം വെക്കുന്നുവെന്നത് ജനിതകശാസ്ത്രത്തിന് പുറമെ ഭക്ഷണക്രമങ്ങളെയും ആശ്രയിച്ചിരിക്കുമെന്നാണ് പറയുന്നത്. ഉയരം കൂട്ടാൻ പലരും മരുന്നുകൾ കഴിക്കുന്നു, എന്നാൽ അത് ദോഷകരമാണെന്ന് പിന്നീടുള്ള അനുഭവങ്ങൾ തെളിയിക്കുന്നു. അതേസമയം ചില പച്ചക്കറികളുടെ ഉപയോഗം നിങ്ങളുടെ ഉയരം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഉയരം കൂട്ടാൻ ആവശ്യമായ പോഷകങ്ങൾ ഈ പച്ചക്കറികളിലെല്ലാം അടങ്ങിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അത് ഏതൊക്കെയാണെന്ന് അറിയാം.
ബ്രോകോളി
വിറ്റാമിൻ കെ, വിവിധതരം ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് നിങ്ങളുടെ ശരീരം സ്വാഭാവികമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.
വെണ്ടയ്‌ക്ക
നിങ്ങൾക്ക് ഉയരം കൂട്ടണമെങ്കിൽ, വെണ്ടയ്ക്ക കഴിക്കാൻ തുടങ്ങുക. വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്സ്, വെള്ളം, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ഇത്. ഈ പോഷകങ്ങൾ ഉയരം കൂട്ടാൻ സഹായിക്കുന്നു.
ബീൻസ്
ഉയരം വർധിപ്പിക്കാൻ ബീൻസ് കഴിക്കുന്നത് വളരെ സഹായകരമാണെന്നാണ് അഭിപ്രായം. വിറ്റാമിനുകൾ, പ്രോടീൻ, കാർബോഹൈഡ്രേറ്റ്സ്, ഫൈബർ എന്നിവയുടെ നല്ല ഉറവിടമാണിത്.
മധുരമുള്ളങ്കി (Turnip)
എല്ലുകൾക്ക് ഏറെ നല്ലതാണ് ടേണിപ് കഴിക്കുന്നത്. ഇത് കഴിക്കുന്നത് ഉയരം കൂട്ടാൻ സഹായിക്കുന്നതാണ്. വിറ്റാമിനുകൾ, നാരുകൾ, പ്രോടീൻ, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
റുബാർബ്
റുബാർബ് ഒരു പച്ചക്കറി കൂടിയാണ്, ഇതിന്റെ ഉപഭോഗം നിങ്ങളുടെ ഉയരം വർധിപ്പിക്കാൻ സഹായിക്കും. ശരീഅരത്തിലെ വളർചാ ഹോർമോണിന് സഹായകരമാണ് റുബാർബ്.
ചീര
ചീര പേശികളെ ശക്തമാക്കുന്നു. നാരുകൾ, ഇരുമ്പ്, വിറ്റാമിനുകൾ, കാൽസ്യം എന്നിവയുടെ നല്ല ഉറവിടമായി ഇത് കണക്കാക്കപ്പെടുന്നു. ഇതിന്റെ ഉപയോഗം ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വളരെയധികം സഹായിക്കുന്നു.

Keywords: New Delhi, India, News, Top-Headlines, Health, Health & Fitness, Food, Food/Diet, Vegetable, Top vegetables that help you grow taller.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.