കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും തെലങ്കാനയില്‍ ഒരാള്‍ക്കും പുതുതായി കോവിഡ്​ ബാധ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു/ഹൈദരബാദ്​: (www.kvartha.com 18.03.2020) കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും തെലങ്കാനയില്‍ ഒരാള്‍ക്കും പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. യു.എസില്‍നിന്നും മാര്‍ച്ച്‌​ ആറിന്​ മടങ്ങിയെത്തിയ 56കാരനും സ്​പെയിനില്‍നിന്ന്​ മടങ്ങിയെത്തിയ 26കാരിക്കുമാണ്​ കര്‍ണാടകയില്‍ രോഗബാധ കണ്ടെത്തിയത്​. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയതായി ആരോഗ്യമന്ത്രി ബി. ശ്രീരാമലു അറിയിച്ചു.

കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും തെലങ്കാനയില്‍ ഒരാള്‍ക്കും പുതുതായി കോവിഡ്​ ബാധ

 ​
തെലങ്കാനയില്‍ ഇതുവരെ ആറുപേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. യു​.കെയില്‍നിന്നും തിരികെ എത്തിയയാള്‍ക്കാണ്​ വൈറസ് ബാധ കണ്ടെത്തിയത്. ചൊവ്വാഴ്​ച ഇയാളുടെ സാമ്പിളുകൾ പരിശോധനക്ക്​ അയച്ചിരുന്നു. നിലവില്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണിയാള്‍.

ല​ക്നോ​വി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ച ഡോ​ക്ട​ര്‍​ക്കും രോ​ഗം സ്ഥീ​ക​രി​ച്ചു. ല​ക്നോ കിം​ഗ് ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 150 ആ​യി.

Summary: Three new coronavirus cases reported in Karntaka and Telangana
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia