3 കപ്പ് ചായ കുടിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപെടാമെന്ന് വെളിപ്പെടുത്തല്‍
Feb 17, 2013, 20:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: ദിവസവും മൂന്ന് കപ്പ് ചായ കുടിച്ചാല്‍ അള്‍ഷിമേഴ്‌സ് പോലെ ഓര്‍മ്മയെ ബാധിക്കുന്ന രോഗങ്ങളൊന്നും ഏഴയലത്ത് വരില്ലെന്നും ബുദ്ധികൂര്‍മത ഏറുമെന്നും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു.
ദിവസവും 3 കപ്പ് ചായ കുടിക്കുന്നവരുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പ്രായമേറിയാലും ഷാര്‍പ് ആയിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു. നേരത്തെ നടത്തിയ ആറ് വ്യത്യസ്ത പഠനങ്ങളെ വിശകലനം ചെയ്തശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. ചായയിലെ ചില ഘടകങ്ങളാണ് ബുദ്ധികൂര്‍മ തയ്ക്ക് പിന്നിലെന്ന് ഗവേഷകര്‍ പറയുന്നു. ചായകുടി സ്ത്രീക്കും പുരുഷനും ഗുണകരമാണെന്നും എന്നാല്‍ ചായകൂടി അധികമായാല്‍ പലവിധ പ്രശ്‌നങ്ങളുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Keywords: Tea, Women, Men, Sharp, Days, Study, Universtiy, Kvartha, Malayalam News, Kerala Vartha, Washington, Health, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Three cups of tea a day can protect against Alzheimer's

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.