ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.02.2018) ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജിഎസ്ടി വന്നതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ജീവമായെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദുരന്തം പോലെയാണ് നോട്ടുനിരോധനം തകര്ച്ചയുണ്ടാക്കിയതെന്നും ഒന്നു പ്രകൃതിനിര്‍മിതമെങ്കില്‍ രണ്ടാമത്തേത് മനുഷ്യനിര്‍മിതമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
ഓഖി ദുരന്തത്തില്‍ പുരുഷന്മാര് മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ ധനമന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തു. തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ വകയിരുത്തി. എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍ ഉള്‍പ്പെടുത്തി.
മത്സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി. കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം. മല്‍സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കും.
തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ്. തീരദേശ ഹരിതവല്‍ക്കരണത്തിന് 150 കോടി. മത്സ്യ ബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ തീരദേശത്തിന് പ്രാമുഖ്യം നല്‍കും. തീരദേശത്തിന് കുടുംബാരോഗ്യ പദ്ധതി നടപ്പിലാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thomas Isaac about GST, Thiruvananthapuram, News, Minister, Thomas Issac, GST, Demonetization, Criticism, Fishermen, Investment, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.