തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍; മെയ് 23ന് നിലമ്പൂരില്‍ നിന്നും വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയില്‍ താമസിച്ചു, പലയിടത്തും കറങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.06.2020) തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് വളരെ പ്രയാസകരമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇയാളുടെ റൂട്ട് മാപ്പ് ഏറെ സങ്കീര്‍ണമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മെയ് 23ന് നിലമ്പൂരില്‍ നിന്നും വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയില്‍ താമസിച്ചു. തുടര്‍ന്ന് കലൂര്‍, ഇടപ്പള്ളി, വടുതല, ബോള്‍ഗാട്ടി എന്നിവിടങ്ങളില്‍ സഞ്ചരിച്ച് പതിനഞ്ചാം തീയതിയാണ് തിരുവനന്തപുരത്ത് എത്തിയത്.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍; മെയ് 23ന് നിലമ്പൂരില്‍ നിന്നും വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയില്‍ താമസിച്ചു, പലയിടത്തും കറങ്ങി

മറൈന്‍ ഡ്രൈവിലെ മൊബൈല്‍ ഷോപ്പ്, കൊല്ലം, ഇഞ്ചക്കല്‍, പേട്ട, മണക്കാട് ഹോട്ടല്‍ സേട്യൂണ്‍, കുമാരപുരം കൊറിയര്‍ സര്‍വീസ്, ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍, ബീമാപ്പള്ളി, ചാല മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സഞ്ചിരിച്ചു. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.

Keywords:  Thiruvananthapuram Covid patient's route map is complicated, Thiruvananthapuram, News, Health, Health & Fitness, Kochi, Mobile, Police Station, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia