സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ ഒഴിവാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.08.2021) സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.

നേരത്തെ സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍കെതിരെ പ്രതിഷേധം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചകളിലെ ലോക് ഡൗണ്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഞായറാഴ്ചകളിലെ ലോക് ഡൗണും ഒഴിവാക്കുകയായിരുന്നു.

സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ ഒഴിവാക്കി

Keywords:  The state avoided lockdown on Sunday, Thiruvananthapuram, News, Health, Health and Fitness, Lockdown, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia