സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കി രോഗീസൗഹൃദമാക്കും; ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു; ഇനി കമ്പ്യൂട്ടര്‍വത്കൃത ക്യൂ സിസ്റ്റവും; ചെലവഴിച്ചത് 8.39 കോടി രൂപ
Jan 6, 2020, 19:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 06.01.2020) കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കി രോഗീസൗഹൃദമാക്കുക എന്നതാണ് ആര്‍ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു.
കമ്പ്യൂട്ടര്‍വത്ക്കരണം, പ്രൈമറി വെയ്റ്റിംഗ് ഏരിയ, ഓര്‍ത്തോപീഡിക്സ് വെയിറ്റിംഗ് ഏരിയ, സര്‍ജറി വെയിറ്റിംഗ് ഏരിയ, പള്‍മണറി മെഡിസിന് വെയിറ്റിംഗ് ഏരിയ, ക്യാന്‍സര്‍കെയര്‍ സെന്റര്‍ ഒ.പി., വെയിറ്റിംഗ് ഏരിയ, ഫാര്‍മസി വെയിറ്റിംഗ് ഏരിയ, കാര്‍ഡിയോളജി കാര്‍ഡിയോ തൊറാസിക് വെയിറ്റിംഗ് ഏരിയ എന്നിവയാണ് ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. ഇതോടൊപ്പം കമ്പ്യൂട്ടര്‍വത്കൃത ക്യൂ സിസ്റ്റവും ഉദ്ഘാടനം നിര്‍വഹിച്ചു. 8.39 കോടി രൂപയാണ് ചെലവഴിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Health, Medical College, Minister, Kottayam, The second phase of the Ardram project was inaugurated
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.