കൊറോണ വൈറസ് ആണെന്ന സംശയത്തില്‍ ആത്മഹത്യ ചെയ്ത കര്‍ണാടക ഉഡുപ്പി സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗളൂരു : (www.kvartha.com 29.03.2020) കൊറോണ വൈറസ് ആണെന്ന സംശയത്തില്‍ ആത്മഹത്യ ചെയ്ത കര്‍ണാടക ഉഡുപ്പി സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്. കര്‍ണാടക ഉഡുപ്പിയിലെ ഉപ്പൂരിലാണ് സംഭവം. ഇയാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രദേശത്തെ ആളുകളോട് പരിഭ്രാന്തരാകരുതെന്നും ഉഡുപ്പി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊറോണ വൈറസ് ആണെന്ന സംശയത്തില്‍ ആത്മഹത്യ ചെയ്ത കര്‍ണാടക ഉഡുപ്പി സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തനിക്ക് കൊറോണ വൈറസ് രോഗമുണ്ടെന്ന് സംശയിച്ച് ഗോപാലകൃഷ്ണ മഡിവാല (56) എന്നയാള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കുടുംബാംഗങ്ങളോട് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആത്മഹത്യാ കുറിപ്പും ഇയാള്‍ എഴുതി വെച്ചിരുന്നു.

Keywords:  Test of man who ended life fearing having contracted coronavirus returns negative, Mangalore, Suicide, Health, Health & Fitness, Letter, Family, Udupi, Protection, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia