Swine flu | രാജ്യത്ത് പന്നിപ്പനി ബാധ വര്‍ധിക്കുന്നു; ഒരാഴ്ചയ്ക്കിടെ രോഗം കണ്ടെത്തിയത് 69,000 പേരില്‍; കോവിഡ് പോലെ അതിതീവ്ര വ്യാപനശേഷിയില്ലെന്ന് ഐ സി എം ആര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് പന്നിപ്പനി (H1 N1) ബാധ വര്‍ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ 69,000 പേരില്‍ രോഗം കണ്ടെത്തിയെന്നാണ് റിപോര്‍ട്. മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം വഡോദരയില്‍ തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേസുകള്‍ 200 കവിഞ്ഞു.
Aster mims 04/11/2022

Swine flu | രാജ്യത്ത് പന്നിപ്പനി ബാധ വര്‍ധിക്കുന്നു; ഒരാഴ്ചയ്ക്കിടെ രോഗം കണ്ടെത്തിയത് 69,000 പേരില്‍; കോവിഡ് പോലെ അതിതീവ്ര വ്യാപനശേഷിയില്ലെന്ന് ഐ സി എം ആര്‍

ആകെ 604 പേര്‍ പരിശോധന നടത്തിയതില്‍ 201 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡ് പോലെ അതിതീവ്ര വ്യാപനശേഷി ഈ വൈറസിനില്ലാത്തതിനാല്‍ രോഗവ്യാപനം അധികം നീണ്ടുനില്‍ക്കില്ലെന്ന് ഐ സി എം ആര്‍ അറിയിച്ചു.

Keywords: Swine flu cases increase in India, New Delhi, News, Health, Health and Fitness, Patient, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia