ADVERTISEMENT
ന്യൂഡല്‍ഹി: ഉത്തരേന്ത്യ പന്നിപ്പനി ഭീഷണിയില്‍. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നാലു പേര് പന്നിപ്പനി ബാധിച്ച് മരിച്ചു. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നതായാണ് റിപോര്‍ട്ട്. ഡല്‍ഹിയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഉള്ളവരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ വൈറസാണ് രോഗം പടര്‍ത്തുന്നത്. 2008 ലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്.
ദിവസം നൂറുകണക്കിന് ആളുകള്‍ ചികിത്സ തേടുന്നുണ്ട്. ഡല്‍ഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 26 പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. പെട്ടെന്നു ചുമ, പനി, തലവേദന, രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.. കാലാവസ്ഥവ്യതിയാനം കണക്കിലെടുത്ത് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
Keywords: Swine flu , North India , Medical advise, Fever, Respiratory problem, swine flu back delhi 4 died hospital asked to gear up

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.