ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അന്തിമ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയെന്ന് സുഷമ സ്വരാജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20.11.2018) അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണു താന്‍ മത്സരത്തില്‍നിന്നു പിന്മാറുന്നതെന്നും അവര്‍ അറിയിച്ചു.

മധ്യപ്രദേശില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണു സുഷമ ഇവിടെയെത്തിയത്. മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള എംപി കൂടിയാണ് സുഷമ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അന്തിമ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയെന്ന് സുഷമ സ്വരാജ്

'അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി വേണം അന്തിമ തീരുമാനമെടുക്കാന്‍...' എന്നും സുഷമ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അന്തിമ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയെന്ന് സുഷമ സ്വരാജ്

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 2016ല്‍ മാസങ്ങളോളം സുഷമ സ്വരാജ് വിശ്രമത്തിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sushma Swaraj Says Won't Contest Elections Due To Health Reasons, New Delhi, Press meet, Election, Madhya pradesh, Treatment, Health, Health & Fitness, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia