HC Order | തെരുവില്‍ അലയുന്ന നാടോടി കുട്ടികളെ പുനഃരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് കേരള ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) നാടോടി കുട്ടികളെ പുനഃരധിവസിപ്പിക്കാന്‍ ഹൈകോടതി ഉത്തരവ്. തെരുവില്‍ അലയുന്ന നാടോടി കുട്ടികളുടെ അടക്കം  പുനഃരധിവാസത്തിലാണ് കോടതി സ്വമേധയാ ഇടപെട്ടത്. ഭിക്ഷ യാചിക്കല്‍, സാധനങ്ങള്‍ വില്‍കല്‍ എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്ന കുട്ടികളെ ഷെല്‍ടര്‍ ഹോമുകളില്‍ പാര്‍പിക്കുകയോ, സ്വദേശത്തേക്ക് മടക്കി അയക്കുകയോ ചെയ്യണമെന്നാണ് കര്‍ശന നിര്‍ദേശം.
 
Aster mims 04/11/2022

HC Order | തെരുവില്‍ അലയുന്ന നാടോടി കുട്ടികളെ പുനഃരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് കേരള ഹൈകോടതി


റോഡരികില്‍ കിടന്നുറങ്ങുന്ന കുട്ടികള്‍ക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി സര്‍കാരിനോട് ഉത്തരവിട്ടു.

Keywords:  News,Kerala,State,High Court of Kerala,Court,Children,Government,Top-Headlines,Health,Health & Fitness,Road, Children on street should be rehabilitate says High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia