Veena George | 'ദി കേരള സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത് കെയര്‍ കൗണ്‍സില്‍' രൂപീകരിച്ച് സംസ്ഥാന സര്‍കാര്‍
Sep 30, 2022, 15:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാര്‍ 'ദി കേരള സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത് കെയര്‍ കൗണ്‍സില്‍' രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2021ലെ നാഷനല്‍ കമിഷന് ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത് കെയര്‍ പ്രൊഫഷന്‍സ് ആക്ട് അനുസരിച്ചാണ് സംസ്ഥാനം ഈ കൗണ്‍സില്‍ രൂപീകരിച്ചത്.
പാരാമെഡികല്‍ കോഴ്സുകള്‍ ഈ കൗണ്‍സിലിന് കീഴില്‍ വരും. കോഴിക്കോട് മെഡികല്‍ കോളജ് എംഎല്‍ടി അസോസിയേറ്റ് പ്രൊഫസര്‍ എം അബ്ദുല്‍ നാസര്‍ ചെയര്‍പേഴ്സണായ നാലംഗ കൗണ്‍സിലാണ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
Keywords: State Govt formed 'The Kerala State Allied and Health Care Council', Thiruvananthapuram, News, Health, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

