Sreechand Hospital | ബേകരി അസോസിയേഷനുമായി സഹകരിച്ച്‌ പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിയുമായി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രി

ADVERTISEMENT

കണ്ണൂർ: (www.kvartha.com) ജില്ലാ ബേകരി അസോസിയേഷനും ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രിയും കൈകോർത്ത് കണ്ണൂരിലെ ബേകരി വ്യാപാരികൾക്കായി പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം കണ്ണൂർ സാധു കല്യാണ മണ്ഡപ ഹോളിൽ ഞായറാഴ്ച നടന്നു.
                   
Sreechand Hospital | ബേകരി അസോസിയേഷനുമായി സഹകരിച്ച്‌ പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിയുമായി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രി

കണ്ണൂർ മേയർ ടി ഒ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീചന്ദ് സ്‌പെഷ്യാലി ആശുപത്രി സിഇഒ നിരൂപ് മുണ്ടയാടൻ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ ജില്ലാ ബേക് കമിറ്റി പ്രസിഡന്റ് എം കെ രഞ്ജിതും ഭാരവാഹികളും സന്നിഹിതരായിരുന്നു.
         
Sreechand Hospital | ബേകരി അസോസിയേഷനുമായി സഹകരിച്ച്‌ പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിയുമായി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രി

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുമായി ശ്രീചന്ദ് ആശുപത്രി ഒരുക്കിയ സൗജന്യ ആരോഗ്യ പരിശോധന ശ്രദ്ധേയമായി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Video, Hospital, Health, Treatment, Sreechand Specialty Hospital Kannur, Sreechand Specialty Hospital with special health treatment plan in collaboration with Bakery Association.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia