സ്ഫുട് നിക് വാക്‌സിന്‍ ഇനി ഇന്‍ഡ്യയില്‍ തന്നെ ഉല്‍പാദിപ്പിക്കും; നീക്കങ്ങള്‍ ആരംഭിച്ചു, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയിലേക്ക് ഇറക്കുമതി ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 22.05.2021) സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം വൈകാതെ ഇന്‍ഡ്യയില്‍ തുടങ്ങുമെന്ന് സൂചന. ആഗസ്‌റ്റോടെ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാനുള്ള നീക്കങ്ങള്‍ റഷ്യ ആരംഭിച്ചു. 850 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഇന്‍ഡ്യയില്‍ നിര്‍മിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഡോ.റെഡ്ഡീസ് ലബോറടറിയാണ് സ് പുട് നിക് വാക്‌സിന്റെ ഇന്‍ഡ്യയിലെ നിര്‍മാണം നടത്തുന്നത്.

Aster mims 04/11/2022
സ്ഫുട് നിക് വാക്‌സിന്‍ ഇനി ഇന്‍ഡ്യയില്‍ തന്നെ ഉല്‍പാദിപ്പിക്കും; നീക്കങ്ങള്‍ ആരംഭിച്ചു, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയിലേക്ക് ഇറക്കുമതി ചെയ്യും

മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയിലേക്ക് ഇറക്കുമതി നടത്തും. റഷ്യയിലെ ഇന്‍ഡ്യന്‍ നയതന്ത്ര പ്രതിനിധി ഡി ബി വെങ്കിടേഷ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ അവസാനത്തോടെ വാക്‌സിന്‍ ഇറക്കുമതി 50 ലക്ഷമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 2.10 ലക്ഷം ഡോസ് സ് പുട് നിക് വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ആദ്യം ഒന്നര ലക്ഷം ഡോസ് വാക്‌സിനും പിന്നീട് 60,000 ഡോസ് വാക്‌സിനുമാണ് ഇറക്കുമതി ചെയ്തത്.

Keywords:  Sputnik V to Begin Production in India from Aug, 3 Mn Doses Will be Supplied by May-end, New Delhi, News, Health, Health and Fitness, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia