''മാനവികതയിലും ദയയിലുമുള്ള എന്റെ വിശ്വാസം പുന:സ്ഥാപിച്ചിരിക്കുന്നു''; കോവിഡ് -19 ല്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിച്ചതിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി ഷ്രീനു പരീഖ്
Jul 19, 2020, 11:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 19.07.2020) കോവിഡ് രോഗം ഭേദമായതായി അറിയിച്ച് നടി ഷ്രീനു പരീഖ്. എല്ലാവരുടെയും കരുതലിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറയുന്നതായും ഷ്രീനു പരീഖ് അറിയിക്കുന്നു. മാനവികതയിലും ദയയിലുമുള്ള എന്റെ വിശ്വാസം പുന:സ്ഥാപിച്ചിരിക്കുന്നുവെന്ന് തരാം പറയുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും, എനിക്ക് മേല്‍ ഉണ്ടായ സ്നേഹത്തിനും അനുഗ്രഹത്തിനും ഒക്കെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ദൈവത്തിന്റെ അനുഗ്രഹത്താലം നിങ്ങളുടെ പ്രാര്‍ഥനയാലും എന്റെ അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ വീട്ടില്‍ പൂര്‍ണ ഐസലൊഷനിലാണ്. നിങ്ങള്‍ ഓരോരുത്തരോടും വ്യക്തിപരമായി മറുപടി പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരുപാട് പറയാനുണ്ട്. എല്ലാവരോടും വളരെ സ്നേഹം. നിങ്ങളെ എല്ലാവരെയും സുരക്ഷിതരായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും ഷ്രീനു പറയുന്നു.
ഇഷ്ബാസ്, ഇസ് പ്യാര് കോ ക്യാ നാം ദൂം തുടങ്ങിയ ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഷ്രീനു പരീഖര്‍.
Keywords: News, National, India, Mumbai, Actor, Web Serial, COVID-19, Health, Hospital, Shrenu Parikh thanks fans for wishing her speedy recovery from COVID-19

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.