എന്‍ സി പി നേതാവ് ശരദ് പവാറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും; വരും ദിവസങ്ങളിലെ പരിപാടികള്‍ റദ്ദാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മുംബൈ: (www.kvartha.com 29.03.2021) പിത്തസഞ്ചിയില്‍ പ്രശ്‌നങ്ങള്‍ കണ്ടത്തിയതിനെ തുടര്‍ന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് ശരദ് പവാറിനെ ശസ്‌ക്രിയക്ക് വിധേയനാക്കും. മാര്‍ച് 31ന് ഇദ്ദേഹത്തെ തെക്കന്‍ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് എന്‍ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടികളെല്ലാം റദ്ദാക്കിയതായും നവാബ് മാലിക് അറിയിച്ചു. 
Aster mims 04/11/2022

അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശരദ് പവാറിനെ ബ്രീച് കാന്‍ഡി ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. അവിടെവെച്ച് നടത്തിയ പരിശോധനയില്‍ പിത്തസഞ്ചിയില്‍ പ്രശ്‌നങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പവാറിന് ശസ്‌ക്രിയ നിര്‍ദേശിക്കുകയായിരുന്നു.


എന്‍ സി പി നേതാവ് ശരദ് പവാറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും; വരും ദിവസങ്ങളിലെ പരിപാടികള്‍ റദ്ദാക്കി


Keywords:  News, National, India, Mumbai, NCP, Leader, Health, Health and Fitness, Treatment, Sharad Pawar Unwell, To Be Admitted To Hospital In Mumbai For Surgery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia