ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മിക്ക ദമ്പദികള്ക്കുമുളള സംശയമാണിത്. ഗര്‍ഭകാലത്ത് സെക്സ് ആകാമോ? പലര്‍ക്കും ഇതിനൊരു വ്യക്തമായ ഉത്തരം കിട്ടാറില്ല. ചിലരെങ്കിലും ഇക്കാര്യം സംബന്ധിച്ച് ഡോക്ടറുടെ അഭിപ്രായം ചോദിക്കാന്‍ മടിക്കുകയും ചെയ്യും. ഗര്‍ഭം ലൈംഗികബന്ധത്തിന് തടസമല്ലെന്നതാണ് വ്യക്തമായ ഉത്തരം. ഇത് വ്യക്തികളെയും ആരോഗ്യസ്ഥിതിയെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
പൊതുവെ ഗര്‍ഭിണികള്‍ക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ വരുന്നത് സെക്സിനോടുള്ള ആഗ്രഹം കുറയ്ക്കുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്തുള്ള ഛര്‍ദ്ദിയും മനംപിരട്ടലും. ദമ്പതികള്‍ക്ക് രണ്ടുപേര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം സെക്സാകാം. ഗര്‍ഭിണിയെ നിര്‍ബന്ധിച്ച് സെക്സിലേർപ്പെടുന്നത് ശാരീരിക, മാനസിക അസ്വസ്ഥതകള്‍ക്ക് ഇടവരുത്തും.
ആദ്യത്തെ മൂന്നുമാസം അബോര്‍ഷനുള്ള സാദ്ധ്യത കൂടുതലായതു കൊണ്ടുതന്നെ സെക്സിലേര്‍പ്പെടുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രസവത്തിന് തൊട്ടുമുമ്പുള്ള ഒന്നു രണ്ടാഴ്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സെക്സിലേര്‍പ്പെടുമ്പോള്‍ തന്നെ ഗര്‍ഭിണിക്ക് സൗകര്യപ്രദമായ പൊസിഷനുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഗര്‍ഭിണികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സെക്സ് ആകാമോ എന്ന കാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തീര്‍ച്ചയായും അനുസരിച്ചിരിക്കണം.

Keywords: health, sex, pregnant, woman, husband, couples,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.