പ്രമേഹ രോഗികള്‍ക്ക് ആശ്വസിക്കാം; പാര്‍ശ്വഫലങ്ങളില്ലാത്ത ഗുളിക വരുന്നു; വില അഞ്ചു രൂപ മാത്രം
Oct 27, 2015, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഖ്നൗ: (www.kvartha.com 27,10.2015) ഇന്ത്യയിലെ ജനങ്ങളില്‍ നല്ലൊരു ശതമാനം മധ്യവയസ്കും പ്രമേഹത്തിന്റെ പിടിയിലാണെന്നു നേരത്തേ കണ്ടെത്തിയിട്ടുണ്ട്. പിടിപെട്ടാല്‍ പിന്നെ ഭക്ഷണത്തിലുളള ക്രമീകരണവും, പ്രിയപ്പെട്ട മധുരം ഒഴിവാക്കലുമൊക്കെയായി പ്രമേഹം വല്ലാതെ വലയ്ക്കും. എന്നാല്‍ അതിനൊരു ശാശ്വത പരിഹാരം എത്തിയിരിക്കുന്നു. പാര്‍ശ്വഫലങ്ങളിലാത്ത ഗുളികയാണ് ലഖ്നൗവിലെ ദേശീയ ബോട്ടാണിക്കല്‍ ഗാര്ഡന് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരിക്കുന്നത്. അഞ്ചു രൂപ മാത്രമാണ് ഗുളികയുടെ വില.
ബിജിആര്‍ 34 എന്നു പേരിട്ടിരിക്കുന്ന ഗുളിക ആയുര്‍വേദ വിധി പ്രകാരമാണ് തയാറാക്കിയിരിക്കുന്നത.് സാധാരണ പ്രമേഹമരുന്നുകളില് ഉപയോഗിക്കാറുള്ള ആന്റിജനുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമായി ഭവിക്കാറുണ്ട്. ഇതിനൊരു പരിഹാരം കൂടിയാവും ബിജിആറിന്റെ കണ്ടുപിടുത്തം.
ഡല്‍ഹി ആസ്ഥാനമായുള്ള മരുന്നു കമ്പനിക്കാണ് വാണിജ്യാടിസ്ഥാനത്തില്‍ ഗുളിക ഉത്പാദനത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഫലപ്രദമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗുളിക വിപണിയിലിറക്കുന്നത്.
SUMMARY: A scientifically validated anti-diabetes herbal drug, named 'BGR-34', was launched by a Council of Scientific and Industrial Research (CSIR) lab in Lucknow on Sunday. A combination of natural extracts from plants, the drug is based onAyurveda and has no side effects. The drug is for management of type-II diabetes mellitus.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.