ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട് : (www.kvartha.com 15.01.2016) ക്യാംപസ് സെല്‍ഫികള്‍ക്ക് സ്‌കൂളുകളില്‍ വിലക്ക് വരുന്നു. വിദ്യാര്‍ത്ഥികളുടെ അതിരുകടന്ന സെല്‍ഫി പ്രേമമാണ് ഇതിനുകാരണം. സ്‌കൂള്‍ യൂണിഫോമില്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യേകിച്ച് റോഡുകളില്‍ നിന്ന് കുട്ടികള്‍ സെല്‍ഫി എടുക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജില്ലാ ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ആരോഗ്യ വിദഗ്ദരുടെയും ശുപാര്‍ശയുടെ ഫലമായാണ് സ്‌കൂള്‍ ക്യാംപസില്‍ മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അമിതമായ സെല്‍ഫി ശീലം ഒരു മാനസിക വൈകല്യമായാണ് കണക്കാക്കുന്നത്. ഇതിനെ
സെല്‍ഫിറ്റിസ് എന്നാണ് പറയുന്നത്. സെല്‍ഫി എടുക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാനായി ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
അമിതമായ സെല്‍ഫി ശീലം ഒരു മാനസിക വൈകല്യമായാണ് കണക്കാക്കുന്നത്. ഇതിനെ
അടുത്തിടെ സീബ്രാ ക്രോസിങ്ങില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കുട്ടികളെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. ഇത് കൂടാതെ സെല്‍ഫിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ആരോഗ്യ വിദഗ്ദരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ട്രാഫിക്ക് പോലീസ് പറയുന്നു.
Keywords: Schools to ban campus selfies, Kozhikode, Students, Health, Kerala.
Also Read:
36 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീം; മടിക്കേരി സ്വദേശി വലയില്‍
Keywords: Schools to ban campus selfies, Kozhikode, Students, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

