എസ്ബിഐ ജീവനക്കാരന് കോവിഡ്; ബ്രാഞ്ചിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം; ഇടപാടുകാരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു
Aug 5, 2020, 11:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുന്നംകുളം : (www.kvartha.com 05.08.2020) എസ്ബിഐ ജീവനക്കാരന് കോവിഡ്. തൃശൂര്‍ ജില്ലയിലെ ഒരു എസ്ബിഐ ബ്രാഞ്ച് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രാഞ്ചിലെ മുഴുവന്‍ ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇടപാടുകാരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു.
Keywords: SBI shuts Kunnamkulam office after employee tests positive for COVID-19,SBI,Bank,Banking,News,Health,Health & Fitness,Trending,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

