കൊവിഡ് 19 ടെസ്റ്റുകള്‍ ഇല്ലാതെ മൃതദേഹങ്ങള്‍ പുറത്തുവിടുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ താനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.05.2020) കോവിഡ് -19 പരിശോധനകളില്ലാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ നിന്ന് മോചിപ്പിക്കുന്നതിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ താനെ എതിര്‍ത്തു. കൂടാതെ ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി അഞ്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദേശിച്ചു.

മഹാരാഷ്ട്രയിലെ താനെ നഗരത്തില്‍ ഈയിടെ മരണപ്പെട്ട ചിലര്‍ വൈറസ് ബാധിതരായിരുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ചിലര്‍ക്കും പിന്നീട് രോഗബാധ സ്ഥിരീകരിച്ചു.

കൊവിഡ് 19 ടെസ്റ്റുകള്‍ ഇല്ലാതെ മൃതദേഹങ്ങള്‍ പുറത്തുവിടുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ താനെ

ആശുപത്രികള്‍ കോവിഡ് -19 പരിശോധനകള്‍ നടത്താതെ മൃതദേഹങ്ങള്‍ പുറത്തുവിടുന്നത് തടയണമെന്നും ഇത്തരം അശ്രദ്ധകള്‍ മൂലം സമൂഹത്തില്‍ കോവിഡ് രോഗവ്യാപനത്തിടയാക്കുമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. ദിനാര്‍ ദേശായി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Keyword: The Indian Medical Association's Thane chapter on Wednesday objected to bodies of deceased persons being released from hospitals without Covid 19 tests, Health & Fitness, Covid 19, Thane, Maharashtra, Funerals, Hospitals, IMA, Health, Death, Mumbai,Dead Body, Dead, Patient, News, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia