ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്ന സ്ത്രീകള്‍ക്കും പ്രസവാവധി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഏകമകന് 2009ല്‍ ഇരുപതാം വയസില്‍ മരിച്ചതിനെത്തുടര്‍ന്ന് ചെന്നൈ പോര്‍ട്ട് ട്രസ്റ്റ് അസിസ്റ്റന്റ് സൂപ്രണ്ടും ഭര്‍ത്താവും മറ്റൊരു യുവതിയുടെ ഗര്‍ഭപാത്രം വാടകയ്ക്കെടുത്ത് ഒരു കുഞ്ഞിന് ജന്മം നല്കാന് തീരുമാനിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് 2011 ഫെബ്രുവരി എട്ടിന് പ്രസവം നടക്കുകയും ചെയ്തു. തുടര്‍ന്ന നവജാത ശിശുവിന്റെ പരിപാലനത്തിനായി പ്രസവാവധിക്ക് അപേക്ഷ നല്കിയ അസി.സൂപ്രണ്ടിന്റെ അവധിക്കുള്ള അപേക്ഷ തള്ളുകയാണ് അധികൃതര്‍ ചെയ്തത്.
പ്രസവാവധി തള്ളിയ അധികൃതരുടെ നടപടി റദ്ദാക്കിക്കൊണ്ടാണ് 'ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്ന സ്ത്രീകള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് കെ.ചന്ദ്രു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നത് അധാര്മ്മികമല്ലെന്ന് വ്യക്തമാക്കിയ കോടതി നവജാതശിശുവും അമ്മയും തമ്മിലുള്ള ഊഷ്മള ബന്ധത്തിനു വേണ്ടിയാണ് പ്രസവാവധി അനുവദിക്കുന്നതെന്ന് നിരീക്ഷിച്ചു. കുട്ടിയെ ദത്തെടുക്കുന്ന കാര്യത്തില്‍പ്പോലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവധി അനുവദിക്കാന്‍ പോര്‍ട്ട് ട്രസ്റ്റിന് നിര്‍ദേശം നല്കി.
Keywords: Delivery, Leave, Madras, Son, Children, Court, Chandru, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.