ആരോഗ്യനിലയില്‍ പുരോഗതിയില്ല; പ്രണബ് മുഖര്‍ജി കോമയില്‍ തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 28.08.2020) തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയില്‍ കഴിയുന്ന മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. പുരോഗതിയില്ലാതെ തുടരുന്ന അവസ്ഥയെ കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു
Aster mims 04/11/2022

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യനിലയില്‍ പുരോഗതിയില്ല; പ്രണബ് മുഖര്‍ജി കോമയില്‍ തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍

പ്രണബ് മുഖര്‍ജി ഇപ്പോഴും കോമ അവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളത്. ശ്വാസകോശ അണുബാധയ്ക്കും തകരാറിലായ വൃക്കയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുന്നതിനുമാണ് ചികിത്സയാണ് നല്‍കുന്നത്. രക്തസമ്മര്‍ദ്ദം, പള്‍സ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാണെന്നും ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി വ്യക്തമാക്കി.

Keywords: News, National, India, New Delhi, Health, Hospital, Former President, Pranab Mukherjee's health remains unchanged, still in deep coma: Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia