പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ആകാംക്ഷയോടെ ജനം
Jun 7, 2021, 15:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 07.06.2021) പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏപ്രില്‍, മേയ് മാസങ്ങളിലുണ്ടായ കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി ക്ഷയിക്കുകയും സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
സംസ്ഥാനങ്ങളുടെയും വിദഗ്ധരുടെയും വിമര്‍ശനം ഏറ്റുവാങ്ങിയ കേന്ദ്ര സര്‍കാരിന്റെ വാക്സിന് നയത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. രണ്ടാം തരംഗമുണ്ടായ ഏപ്രില്‍, മേയ് മാസങ്ങളില്‍ രാജ്യത്ത് വാക്സിന് കടുത്ത ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്കു വാക്സിന് കയറ്റിയയക്കുന്നത് കേന്ദ്ര സര്‍കാര്‍ നിര്‍ത്തിവച്ചിരുന്നു.
Keywords: PM Narendra Modi to address the nation at 5 pm today, New Delhi, News, Politics, Prime Minister, Narendra Modi, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

