ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 23/01/2015) സൗദി ഭരണാധികാരിയായ അബ്ദുല്ല ബിന്‍ അസീസിന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു മോഡി അനുശോചനം രേഖപ്പെടുത്തിയത്.
അബ്ദുല്ല രാജാവിന്റെ വിയോഗത്തില്‍ ദു:ഖിക്കുന്നതായും ദിവസങ്ങള്‍ക്കു മുമ്പ് സല്‍മാന്‍ രാജകുമാരനെ വിളിച്ച് അബ്ദുല്ല രാജാവിന്റെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നതായും മോഡി ട്വിറ്ററില്‍ കുറിച്ചു
Also Read: സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം
അബ്ദുല്ല രാജാവിന്റെ വിയോഗത്തില്‍ ദു:ഖിക്കുന്നതായും ദിവസങ്ങള്‍ക്കു മുമ്പ് സല്‍മാന്‍ രാജകുമാരനെ വിളിച്ച് അബ്ദുല്ല രാജാവിന്റെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നതായും മോഡി ട്വിറ്ററില്‍ കുറിച്ചു
Also Read:
Keywords: King, Saudi Arabia, Narendra Modi, Condolence, Prime Minister, India, Twitter, Health, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.