മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
Aug 14, 2020, 21:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 14.08.2020) കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേയും ആന്റിജന്‍ ഫലം നെഗറ്റീവ്. മലപ്പുറം ജില്ലാ കലക്ടര്‍ക്കും കലക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരിപ്പൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെകെ ശൈലജ, എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍, കെടി ജലീല്‍, ഇപി ജയരാജന്‍, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ എസി മൊയ്തീന്റെ ആന്റിജന്‍ പരിശോധനാ ഫലവും നേരത്തെ നെഗറ്റീവ് ആയിരുന്നു. മറ്റു മന്ത്രിമാര്‍ക്കും പരിശോധന നടത്തും.
Keywords: Pinarayi Vijayan and Health Minister KK Shailaja teacher's Covid test result is negative,Chief MInister, Pinarayi Vijayan,Health, News, Thiruvananthapuram, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

